FOREIGN AFFAIRSമഡുറോയെ പൂട്ടിയ ട്രംപിന് നോബല്‍ സമ്മാനം വേണം! വഴിവിട്ട കളിക്ക് വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് കൂട്ടുനിന്നെങ്കിലും നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കടുപ്പിച്ചു! ട്രംപിന് നോബല്‍ കൊടുക്കാന്‍ മച്ചാഡോയ്ക്ക് എന്ത് അധികാരം? സമാധാന സമ്മാനം തമാശയാക്കരുതെന്ന് മുന്നറിയിപ്പ്; മച്ചാഡോയുടെ 'വിടുവായത്തം' ട്രംപിനും വിനയാകുംമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 12:41 PM IST